
വടക്കേക്കര: അക്കരക്കളത്തിൽ മാത്യു ജേക്കബ് (മാത്തുക്കുട്ടി 66) നിര്യാതനായി. ഭാര്യ: പരേതയായ മേഴ്‌സി, മോർക്കുളങ്ങര കടുപ്പിൽ കുടുംബാംഗം. മക്കൾ: എബിൻ (ഇൻഡുസൻഡ് ബാങ്ക് ചങ്ങനാശേരി), സിബിൻ (സൗദി). മരുമക്കൾ: അനു എബിൻ പാക്കണ്ടത്തിൽ പെരുവ, ജോമോൾ സിബിൻ പാതിരുവേലിൽ വടക്കേക്കര. സംസ്‌കാരം നാളെ 3ന് ചെത്തിപ്പുഴ തിരുഹൃദയ ദൈവാലയത്തിൽ.