മുക്കൂട്ടുതറ : പാണപിലാവ് മക്കനാൽ ജോർജ് ജോസഫ് (76) നിര്യാതനായി.ഭാര്യ മുതുപ്ലാക്കൽ കുടുംബാംഗം ലീലാമ്മ . മക്കൾ :സജി ,റെജി,ജിൽബി ,റോയി ,ജോളി. മരുമക്കൾ :റെൻസി (പാലാത്ത് എലിവാലിക്കര ) ,ലവ്‌ലി കരുതുരുത്തി (ചങ്ങനാശേരി ),സാജൻ പതാലിൽ (എരുത്വാപ്പുഴ ),ടിന്റു ചെത്തിപ്പുഴയിൽ (പുഞ്ചവയൽ ),ജിജോ വെട്ടുവയലിൽ (അരുവിത്തുറ ). സംസ്‌കാരം ഇന്ന് രാവിലെ 10ന് പാണപിലാവ് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.