കൈപ്പുഴ: പാലത്തുരുത്ത് ചാമക്കാലയിൽ പരേതനായ ചുമ്മാരുകുട്ടിയുടെ മകൻ ബേബി സൈമൺ (ബേബിച്ചൻ 64) നിര്യാതനായി. നീണ്ടൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്. ഭാര്യ: പൗളിൻ,മാഞ്ഞൂർ കല്ലിടുക്കിയിൽ കുടുംബാംഗം. മക്കൾ: സൈമൺ,മാത്തുക്കുട്ടി. മരുമക്കൾ: ജോമിനി, ടിന്റു (എല്ലാവരും യു.എസ്.എ). സംസ്‌കാരം പിന്നീട്.