മുണ്ടൻകുന്ന്: പന്തപ്പള്ളിൽ ജെയിംസ് മാത്യു (80) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30ന് മണലുങ്കൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: പരേതയായ മേരി. മകൻ: ജോ.എം.ജെയിംസ് (ജില്ലാ ഓഡിറ്റ് ഓഫീസ് പത്തനംതിട്ട). മരുമകൾ: ഹേമ മേരി സെബാസ്റ്റ്യൻ.