
ചങ്ങനാശേരി: അതിരൂപതാ വിദ്യാനികേതൻ സാംസ്‌കാരിക വേദിയുടെയും, ഈസ്റ്റേൺ കാത്തലിക് അസോസിയേഷന്റേയും നേതൃസമിതി കത്തീഡ്രൽ കോൺഫറൻസ് ഹാളിൽ നടന്ന പ്രവർത്തന വർഷം കത്തീഡ്രൽ വികാരി റവ.ഫാ.ഡോ.ജോസ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. അതിരൂപതാ ഡയറക്ടർ റവ.ഫാ.തോമസ് കറുകക്കളം അദ്ധ്യക്ഷത വഹിച്ചു. ഡോ.ജെയിംസ് മണിമല, വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.