ചങ്ങനാശേരി: പായിപ്പാട് ഒറവയ്ക്കൽ ശ്രീവിലാസം തൈപ്പറമ്പിൽ മോഹനൻ ആചാരിയുടെ ഭാര്യ പത്മ മോഹനൻ (63) നിര്യാതയായി. സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. എഴുമറ്റൂർ താന്നിക്കൽ കുടുംബാംഗമാണ്. മക്കൾ: അമ്പിളി, മഞ്ചു, ദീപു. മരുമക്കൾ: സജി മാന്താനം, സുനിൽ, ശ്രീജ.