വടവാതൂർ : മുരിക്കനാട്ട് രാജന്റെ ഭാര്യ വിജയമ്മ (62) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ : രാജി, റീജ, റാണി. മരുമക്കൾ : ഹരീഷ്, രോഹിത്, അനീഷ്.