obit-chacko-84

ഇരട്ടയാർ: കൂട്ടകൈതയിൽ കെ.എം. ചാക്കോ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ.