congress

ജവഹർ ബാലമഞ്ചിന്റെ തൊടുപുഴ ബ്ലോക്ക്തല മെമ്പർഷിപ്പ് ഡ്രൈവിന്റെ ഉത്ഘാടനം അഭിരാമി അഭിലാഷ്,അഭിനവ് അഭിലാഷ് എന്നിവർക്ക് നൽകിക്കൊണ്ട് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് നിർവഹിക്കുന്നു