കോട്ടയം : കിംസ്‌ഹെൽത്ത് ആശുപത്രിയിൽ ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്, ജോയിന്റ് റീപ്ലേസ്‌മെന്റ് & സ്‌പൈൻ സർജറി വിഭാഗങ്ങളിൽ 5 മുതൽ 12 വരെ, രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ സൗജന്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തുടർചികിത്സ ആവശ്യമായി വരുന്നവർക്ക് ശസ്ത്രക്രിയകൾക്കും, ലാബ്, റേഡിയോളജി സേവനങ്ങൾക്കും പ്രത്യേക ഇളവുകളുണ്ട്.