beema

കോട്ടയം : കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കൂട്ടിക്കൽ പാലത്തിങ്കൽ വീട്ടിൽ ബീമാ റാഫി (49) മരിച്ചു. വൃക്കരോഗി ആയിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം കബറടക്കം നടത്തി. ഭർത്താവ് : മുഹമ്മദ് റാഫി, മക്കൾ : സാദിഖ്, ആമിന മരുമകൻ : ആസീം, ഈരാറ്റുപേട്ട.