പാലാ : എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാസംഘം പുനഃസംഘടിപ്പിച്ചു.ചെയർപേഴ്‌സണായി മിനർവാ മോഹൻ, വൈസ് ചെയർപേഴ്സണായി ബിന്ദു സജികുമാർ, കൺവീനറായി സോളി ഷാജി, ട്രഷററായി സ്മിത ഷാജി, കമ്മിറ്റി അംഗങ്ങളായി അംബിക സുകുമാരൻ, കുമാരി ഭാസ്‌കരൻ, രാജി ജിജിരാജ്, ലിജി ശ്യാം, ബീന മോഹൻദാസ്,സുജ മണിലാൽ, റീന അജി എന്നിവരെ തിരഞ്ഞെടുത്തു.