കൂരോപ്പട : നാഞ്ഞിലത്ത് പരേതനായ പാപ്പച്ചന്റെ ഭാര്യ അന്നമ്മ ഫ്രാൻസിസ് (93) നിര്യാതയായി. അരുവിക്കുഴി കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ : മാത്യു (റിട്ട.അദ്ധ്യാപകൻ കെ.പി.സി എച്ച്.എസ്.എസ് പട്ടാന്നൂർ ശ്രീകണ്ഠാപുരം), ജോസ് ഫ്രാൻസിസ് (റിട്ട.കെ.എസ്.ആർ.ടി.സി കോട്ടയം), അന്നമ്മ (റിട്ട.ടീച്ചർ സെന്റ് സെബാസ്റ്റ്യൻസ് ചാഞ്ഞോടി), പ്രൊഫ.എൻ.എഫ്.ഫ്രാൻസിസ് (റിട്ട.എച്ച്.ഒ.ഡി സെന്റ് സേവ്യേഴ്സ് കോളേജ് തുമ്പ), തോമസ് കണ്ണൂർ, ബിജോയ് ഫ്രാൻസിസ് കാനഡ. മരുമക്കൾ : മെയ് തോമസ് കുന്നുംപുറത്ത് ആലപ്പുഴ (റിട്ട.എച്ച്.എം), മേരിക്കുട്ടി കൂട്ടുങ്കൽ കല്ലൂർക്കുളം, സി.എസ്.ജോയ് ചിറ്റേട്ട് തൃക്കൊടിത്താനം (റിട്ട.എസ്.ആർ മാനേജർ എം.ആർ.എഫ് വടവാതൂർ), ലിസി സെബാസ്റ്റ്യൻ കൊന്നയ്ക്കൽ നാലാഞ്ചിറ (റിട്ട.അസി.രജിസ്ട്രാർ കേരള യൂണിവേഴ്സിറ്റി), റീന്നാമ്മ ജോൺ (ലക്ചറർ ഗവ.പോളിടെക്നിക് തോട്ടട കണ്ണൂർ), ആഷ ബിജോയ് കാനഡ. സംസ്കാരം ഇന്ന് 10 ന് കൂരോപ്പട മാർസ്ലീവാപള്ളിയിൽ.