നീണ്ടൂർ : ചെറുമുട്ടത്തുമറ്റത്തിൽ എ.രാമകൃഷ്ണൻ (76) നിര്യാതനായി. മക്കൾ : പരേതയായ ഗീത, ശ്രീജിത്ത്. മരുമക്കൾ : അജിമോൻ എലിക്കുളം, ശ്യാമ കരുമാടി. സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.