kob-unni

ഇത്തിത്താനം : ചിറവംമുട്ടം പറത്താനത്ത് പ്രസന്നകുമാർ (ഉണ്ണി-59) നിര്യാതനായി. ഭാര്യ : തൃക്കൊടിത്താനം കിഴക്കേതിൽ കുടുംബാഗം മായ. മക്കൾ : പ്രണവ്, നിഖില. മരുമകൻ : അജയകൃഷ്ണ. സംസ്‌കാരം നടത്തി. സഞ്ചയനം വ്യാഴാഴ്ച 9 ന് വീട്ടുവളപ്പിൽ.