kob-prasanth

പാലാ : സി.പി.എം പാലാ ലോക്കൽ കമ്മിറ്റിയംഗവും ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയുമായ പി. പ്രശാന്ത്കുമാർ (തമ്പി -64) നിര്യാതനായി. അരുണാപുരം എലിക്കുഴിയിൽ പരേതരായ കെ.പ്രഭാകരൻ നായരുടെയും ആദ്യകാല നഗരസഭാ കൗൺസിലർ ജി.സരോജിനിയുയുടെയും മകനാണ്. സഹോദരങ്ങൾ : പി.സന്തോഷ്‌കുമാർ (റിട്ട. പി.ഡബ്ല്യു.ഡി), പി.സമ്പത്ത്കുമാർ (റിട്ട. മിൽമ), പരേതയായ രത്‌നകല (റിട്ട.സിവിൽ സപ്ലൈസ്). സംസ്‌കാരം നടത്തി.