kob-jospe

ഇളങ്ങുളം : ഒട്ടയ്ക്കൽ വെളുത്തേടത്ത്കാട്ടിൽ വി.പി.ജോസഫ് (അപ്പച്ചൻ-92) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ ഇഞ്ചിയാനി പുത്തൻവീട്ടിൽ കുടുംബാംഗം. മക്കൾ: അന്നമ്മ, എൽസമ്മ, ബാബു, മേഴ്‌സി, ഷാജി, ജെസി. മരുമക്കൾ: ഡെയ്‌സി(കടയനിക്കാട്), ബിജു(കൊഴുവനാൽ), സുജ(കാഞ്ഞിരമറ്റം), ജോസ്(കോട്ടപ്പുറം), പരേതരായ മാമച്ചൻ(പൊൻകുന്നം), അപ്പച്ചൻ(കൊഴുവനാൽ). സംസ്‌കാരം ഇന്ന് 11 ന് ഇളങ്ങുളം സെന്റ് മേരീസ് പള്ളിയിൽ.