kob-kamala

ഒളശ്ശ : പള്ളിക്കവല വട്ടുകളം പരേതനായ ദാമോദരന്റെ ഭാര്യ കമല ദാമോദരൻ (80) നിര്യാതയായി. ചുങ്കം ഒറ്റതെങ്ങിൽ കുടുംബാംഗമാണ്. മക്കൾ : രാജു, ഷാജി, ശോഭന, പരേതരായ സലി, സാബു. മരുമക്കൾ : പൊന്നമ്മ, ശോഭന, ബൈജു, ആശ, അജിത. സംസ്‌കാരം ഇന്ന് 9 ന് വീട്ടുവളപ്പിൽ.