നീണ്ടൂർ : പുത്തൻപറമ്പിൽ ശാർങ്ധരന്റെ ഭാര്യ തുളസി (58) നിര്യാതയായി. മക്കൾ : ജ്യോതിസ് ഉമ (ട്യൂട്ടർ,കെ.വി.എം നഴ്സിംഗ് കോളേജ് ചേർത്തല), അഡ്വ.ഹൃഷികേശൻ എറണാകുളം. മരുമക്കൾ : എസ്.ഗോപകുമാർ (കേരള പൊലീസ് ആലപ്പുഴ), ചാന്ദ്നി ഇണ്ണാരത്ത് താമരയൂർ ഗുരുവായൂർ. സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.