കുന്നോന്നി : പൊട്ടംപ്ലാക്കൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ മീനാക്ഷി (93) നിര്യാതയായി. പൊൻകുന്നം മുള്ളൻകുഴിയിൽ കുടുംബാംഗം. മക്കൾ: പങ്കജാക്ഷൻ, മോഹൻ ദാസ്, സുധാകരൻ, വിജയൻ, ശ്യാമള, സാരൻ, ഷാജി, പരേതനായ ഗോപി. മരുമക്കൾ: സരസമ്മ, അമ്മിണി, ഗിരിജ, സുധർമ, ശ്യാമള, പുഷ്പ, മാൻസി, രാജപ്പൻ. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.