കൂനന്താനം: തൈപ്പറമ്പിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സരോജനി (82 )നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അനിൽകുമാർ, അജിത് ഭാസ്കർ , ഉഷാകുമാരി. മരുമകൻ: സദാശിവൻ. സഞ്ചയനം 8 ന് രാവിലെ 9 ന്.