ചങ്ങനാശേരി : ഇത്തിത്താനം 3529ാം നമ്പർ ശ്രീഭഗവതിവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ കിറ്റ് വിതരണം നടത്തി. കരയോഗം പ്രസിഡന്റ് കെ.രവീന്ദ്രൻപിള്ള, വനിതാസമാജം പ്രസിഡന്റ് ശോഭനാ കുമാരിക്ക് കിറ്റ് നൽകി വിതരണ ഉദ്ഘാടനം നിർവഹിച്ചു.