ksktu
കോവിഡ് മൂലം ദുരിതത്തിലായ കുടുംബങ്ങൾക്ക് വരുന്ന ആറ് മാസം 7500 രൂപ വീതം അനുവദിക്കുക പൊതുമേഖലയെ സംരക്ഷിക്കുക ബി.ജെ.പി ഗവൺമെന്റിന്റ ജന വിരുദ്ധ നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.കെ.ടി.യു കർഷകസംഘം, സി.ഐ.ടി.യുവിന്റെ ആഭിമുഖ്യത്തിൽ സെന്ട്രൽ എക്സൈസ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി വി.വി മത്തായി ഉദ്ഘാടനം ചെയ്യുന്നു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.കെ.ടി.യു കർഷകസംഘം, സി.ഐ.ടി.യുവിന്റെ ആഭിമുഖ്യത്തിൽ സെന്ട്രൽ എക്സൈസ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി വി.വി മത്തായി ഉദ്ഘാടനം ചെയ്യുന്നു.