വൈക്കം: കുടവെച്ചൂർ 755 ാം നമ്പർ ശ്രീനാരായണ വിലാസം എസ്.എൻ.ഡി.പി ശാഖയിൽ നിന്ന് എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാര വിതരണവും അനുമോദനവും യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ബി.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി, വി.സുശീലൻ, കെ.വി.ഷാജി കണ്ടത്തിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.