വടക്കൻവെളിയനാട് : കൈതേപ്പറമ്പ് പുത്തൻപുരയിൽ പി.കെ.മാത്യു (കുട്ടപ്പൻ-82) നാഗ്പൂരിൽ നിര്യാതനായി. ഭാര്യ : മേരിക്കുട്ടി ആലപ്പുഴ നടുവിലേപ്പറമ്പിൽ കുടുംബാംഗം. മക്കൾ : അജിത്, അനിൽ, അമിത്, അനു. മരുമക്കൾ : റെജി, ട്രീസ, ധന്യ, എൽദോ. സംസ്‌കാരം നടത്തി.