kob-synaba

ചങ്ങനാശേരി : ഫലാഹിയ യത്തീംഖാനക്ക് സമീപം മധുരവീട്ടിൽ പരേതനായ പരീതുകുഞ്ഞ് റാവുത്തറുടെ ഭാര്യ സൈനബാബീവി (83) നിര്യാതയായി. മക്കൾ: സൗദാ റഹീം, അൻസാരി, അബ്ദുൽ ഹാരീസ് (അബുദാബി),അൻസി. മരുമക്കൾ: അബ്ദുൽറഹീം, സോഫിയാ, ഷാഹീദ. കബറടക്കം നടത്തി.