kob-suguthan

കുടവെച്ചൂർ : ചിറയിൽ സുഗുതൻ (62) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: രമ്യ, രേവതി. മരുമക്കൾ: അജേഷ്, വിനൂപ്. സംസ്‌കാരം നടത്തി.