kob-swapna

തൃക്കൊടിത്താനം : ആരമലയിൽ വാഴയിൽ വീട്ടിൽ പ്രകാശ് പ്രഭാകരന്റെ ഭാര്യ സ്വപ്ന പ്രകാശ് (42) നിര്യാതയായി. മക്കൾ : ലക്ഷ്മി, പാർവതി. സംസ്കാരം നടത്തി. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.