kobdaniel

പാലാ : മരിയസദനം യാചകപുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയായിരുന്ന എറണാകുളം കൊമ്പനാട് സ്വദേശി ഡാനിയേൽ യാക്കോബ് (82) നിര്യാതനായി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്നു. പാലാ ഗവ.ആശുപത്രി പരിസരത്ത് അവശനിലയിൽ കാണപ്പെട്ടതിനെ തുടർന്ന് ആശുപത്രി അധികൃതരുടെ നേതൃത്വത്തിൽ മരിയ സദനത്തിൽ എത്തിക്കുകയായിരുന്നു. ബന്ധുക്കളുടെ വിവരങ്ങൾ ലഭ്യമല്ല. ഫോൺ: 9447025767.