obit-aneesh-34

മേപ്പാറ: കുരുവികൊമ്പിൽ അനീഷ്(34) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് മേപ്പാറ ലൂർദ് മാതാ പള്ളിയിൽ. ഭാര്യ :നിബി ചങ്ങനാശേരി മാമൂട് പുതുപ്പറമ്പിൽ കുടുംബാംഗം. മകൾ: ആഷ്‌ലി.