ആറുമാനൂർ: ലീനാനിവാസ് സി.വി. അരവിന്ദാക്ഷൻ നായർ (55, സി.വി. സ്റ്റോർസ് അയർക്കുന്നം) നിര്യാതനായി. ഭാര്യ: ലീന. മകൾ: അഞ്ജലി. മരുമകൻ: സുജിത് (പെരുമ്പാവൂർ). സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.