kobparithamma

ചങ്ങനാശേരി: മൂപ്പരുവീട് (ഐതിരിസുകുടുംബം) പരേതനായ അബ്ദുൽഖാദറിന്റെ ഭാര്യ പരീതമ്മ നിര്യാതയായി. മക്കൾ: പരേതയായ നൂർജഹാൻ, ഐഷ, ജമീല, ഷോരീഫ്, നാസർ, ഷാജി. മരുമക്കൾ: അബ്ദുൽ അസീസ്, കെ.എ. ലതീഫ്, അബ്ദുൽ റഹിമാൻ, ജമീല, സെലീന, ഷാഹിദ. കബറടക്കം നടത്തി.