ചങ്ങനാശേരി: ളായിക്കാട് തുണ്ടിയിൽ പാപ്പച്ചൻ ( വാവച്ചൻ 74) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ: ശാന്തമ്മ. മക്കൾ: പ്രിയ, മനോജ്. മരുമക്കൾ: പ്രസാദ്, സാലി.