madhavi

വൈക്കം : അക്കരപ്പാടം കോണിത്തറ പരേതനായ പപ്പന്റെ ഭാര്യ മാധവി (92) നിര്യാതയായി. മക്കൾ : പരേതനായ തങ്കപ്പൻ, രാജൻ അക്കരപ്പാടം (റിട്ട: മാനേജർ എസ്.ബി ഐ,, ആൾ ഇന്ത്യാ കോൺഫെഡറേഷൻ ഒഫ് എസ്. സി./ എസ്. ടി. ഓർഗനൈസേഷൻ വർക്കിംഗ് പ്രസിഡന്റ്), ഓമന (റിട്ട. അദ്ധ്യാപിക), കനകമ്മ, ബാബു, പൊന്നമ്മ ( മെഡിക്കൽ കോളേജ് കോട്ടയം). മരുമക്കൾ : ലളിത, ഉഷാകുമാരി (റിട്ട. എസ്.ബി.ഐ), പരേതനായ ​ടി.കെ.രാമചന്ദ്രൻ (ഡപ്യൂട്ടി ഡയറക്ടർ ഒഫ് എജ്യുക്കേഷൻ) പ്രഭ, കുമാരി, ഹെൻകിൻ. സംസ്‌കാരം നടത്തി.