പൊൻകുന്നം: മഹാത്മാ ഗാന്ധി സർവകലാശാല ബി.എ മൾട്ടിമീഡിയ പരീക്ഷയിൽ 5ാം റാങ്ക് നേടിയ നന്ദു എൻ. പിള്ളയെ ഡോ.എൻ. ജയരാജ് എം.എൽ.എ അനുമോദിച്ചു.
യൂത്ത്ഫ്രണ്ട് (എം) ചിറക്കടവ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ രാഹുൽ ബി .പിള്ള അദ്ധ്യക്ഷനായി.ഷാജി നല്ലേപ്പറമ്പിൽ, സുമേഷ് ആൻഡ്രൂസ്,
ജോർജ്കുട്ടി പൂതക്കുഴി, ശ്രീകാന്ത് എസ്. ബാബു. റെജി കാവുങ്കൽ എന്നിവർ പങ്കെടുത്തു.