കാഞ്ഞിരപ്പള്ളി : മണങ്ങല്ലൂർ പള്ളിക്കശ്ശേരിൽ പരേതനായ ഹാജി പരീത് റാവുത്തരുടെ ഭാര്യ ഹാജറാ ബീവി (93) നിര്യാതയായി. മക്കൾ: പ്രൊഫ. ഷാഹുൽ ഹമീദ് (റിട്ട: ഫാറൂഖ് കോളേജ് ), അബ്ദുൽ കരീം (റിട്ട.ഗവ.അദ്ധ്യാപകൻ, എരുമേലി എം.ഇ.എസ് കോളേജ് മുൻ ചെയർമാൻ), അബ്ദുൽ അസ്സിസ്, മുഹമ്മദ് ഇസ്മായിൽ (പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് ), മുഹമ്മദ് ബഷീർ, മുഹമ്മദ് ഫൈസൽ, അനീസാ ഹബീബ്, ഹസീനാ റഷീദ്. മരുമക്കൾ : ഹബീബ് മുഹമ്മദ് പത്തനംതിട്ട (റിട്ട.ഓഫീസർ ന്യൂ ഇന്ത്യാ ഇൻഷ്വറൻസ്), വി.കെ.റഷീദ്, വടക്കേടത്ത്, കോട്ടയം), റാഹിലാ ബീവി, നസീമാ ബീവി, സുബൈദാ ബീവി, ഫൗസിയാ ബീവി,ഷീബാ, ഷാഹിനാ. കബറടക്കം നടത്തി.