kobtessy

എലിവാലി: ആലമറ്റം കിഴക്കേക്കരയിൽ കെ.എം.കുര്യാക്കോസിന്റെ (റിട്ട. അസിസ്റ്റന്റ് എൻജിനീയർ,​ എഫ്.എ.സി.റ്റി)​ ഭാര്യ ടെസ്സി കുര്യാക്കോസ് (72)​ നിര്യാതയായി. പ്രവിത്താനം ഒരപ്പൂഴിക്കൽ കുടുംബാംഗമാണ്. മക്കൾ: പ്രിൻസ്,​ പേളി. മരുമക്കൾ: ഷൈനി തെക്കേമൂലമുണ്ടയിൽ (കൊഴുവനാൽ)​,​ തോംസൺ വേലംകുന്നേൽ (മലേഷ്യ)​. മൃതദേഹം ഇന്ന് രാവിലെ 9.30 ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ഉച്ചകഴിഞ്ഞ് 2 ന് ജിയാവാലി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.