ഇലയ്ക്കാട്: മാമ്പ്രകണ്ടത്തിൽ പരേതരായ എം.എൻ.നാരായണന്റെയും പി.യു. കമലാക്ഷിയുടെയും മകൻ എം.കെ.ബാലകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: മഹേഷ്,ബിന്ദു. മരുമക്കൾ:അമൃത, വിനോജ്. സഹോദരങ്ങൾ: പരേതയായ ലീലാ ബാലകൃഷ്ണൻ, എം.എൻ.ശാന്തമ്മ, പരേതനായ എം.കെ.ശശിധരൻ, എം.എൻ.രാധാമണി (ഉഴവൂർ പോസ്റ്റോഫീസ്), എം.എൻ.ലളിതാമണി, പരേതയായ എം.എൻ.സുഷമ. സംസ്കാരം നടത്തി.