കെഴുവംകുളം: ഒഴുകയിൽ സോമനാഥൻ നായർ (82) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവി കടപ്പാട്ടൂർ കിഴക്കേ പുളിന്തുരുത്തി കുടുംബാംഗമാണ്. മക്കൾ: ശ്രാകാന്ത് എസ്. നായർ (കെ.എസ്.ഇ.ബി, വാഴൂർ), റോഷ്‌നി. മരുമക്കൾ: രേഷ്മ ശ്രീകാന്ത്, കൃഷ്ണ നിവാസ് (കിടങ്ങൂർ), ജയരാജ്.കെ നായർ കുന്നുംപുറത്ത് (പൂഞ്ഞാർ). സംസ്കാരം നടത്തി.