പേരൂർ : കുന്നുംപുറത്ത് പരേതനായ തങ്കപ്പൻ മകൻ കെ.ടി.വിജയൻ (58) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: സൗമ്യ, രമ്യ. മരുമക്കൾ : സുജിത്ത്, രാഹുൽ. സംസ്‌കാരം ഇന്ന് 8 ന് വീട്ടുവളപ്പിൽ.