kobsister

വൈക്കം: ഐരേഴത്ത് മാത്തന്റെയും ത്രേസ്യാമ്മയുടെയും മകൾ സിസ്റ്റർ ഗ്രാസിയാന നിര്യാതയായി. സഹോദരങ്ങൾ: അന്നക്കുട്ടി,​ മറിയക്കുട്ടി,​ തെയ്യാമ്മ,​ സിസ്റ്റർ ബെനഡിക്ട് (പള്ളിപ്പുറം)​,​ സിസ്റ്റർ തേരേസ് മേരി (ഫ്രാൻസ്)​. സംസ്കാരം വിജയവാഡ‌യിലെ സെന്റ് ആൻസ് കോൺവെന്റിൽ നടത്തി.