ഇടുക്കി:ജില്ലാ പഞ്ചായത്തിന്റെ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ് സ്മാൻ തസ്തികയിലേക്ക് കരാറടിസ്ഥാനത്താൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.ബി.ടെക്/ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സെപ്തംബർ 10, വൈകിട്ട് 5ന് മുൻപായി ഈ മെയിൽ മുഖേന ബയോഡേറ്റ (ഫോൺ നമ്പർ, മുൻ പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ) സഹിതം സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക .ഫോൺ .04862-232402,E-mail.eeidukkilsgdrec@gmail.com