sarojini-82

കൈപ്പുഴ: പുളിങ്കാലായിൽ പരേതനായ പി.സി കുട്ടപ്പന്റെ ഭാര്യ സരോജിനി (82) നിര്യാതയായി. പരേത വടയാർ ചേലയ്ക്കപള്ളി കുടുംബാംഗമാണ്. മക്കൾ: ഗീത,ഷാജി,സുമ, ഷിബു, സിന്ധു,മായ. മരുമക്കൾ: സഹജൻ, ബിന്ദു, ഷിബു,അശോകൻ, സിന്ധു, സുരേഷ്. സംസ്‌കാരം നടത്തി.