ആർപ്പൂക്കര: കരിപ്പ ചക്കുങ്കൽ വീട്ടിൽ രാജു സി.വി (67) നിര്യാതനായി. മക്കൾ: രാജേഷ്, രാഹിത. മരുമകൻ: സനീഷ്. സഞ്ചയനം 12ന് രാവിലെ 8ന്.