വാകത്താനം: കണ്ണഞ്ചിറ പുന്നശേരിൽ മത്തായി (കുട്ടൻ 82) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് നാലുന്നാക്കൽ സെന്റ് പോൾസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ചാച്ചി. മക്കൾ: ജോയി, സണ്ണി,ലീലാമ്മ. മരുമക്കൾ: കുഞ്ഞുമോൾ, ഉഷ.