chinnamma-

വാകത്താനം: നാലുന്നാക്കൽ ഇടത്തറ റിട്ട.എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ഇ.റ്റി കുര്യാക്കോസിന്റെ ഭാര്യ ചിന്നമ്മ (75) നിര്യാതയായി. മക്കൾ: അനിത (ബഹറിൻ ബിഡിഎസ്), പാസ്റ്റർ അനിൽ കുറിയാക്കോസ്, അനീഷ് കുറിയാക്കോസ് (യു.കെ). മരുമക്കൾ: അനിൽ പി.ചാക്കോ (ബഹറിൻ), രൂപ, രജനി എബ്രഹാം (യു.കെ). സംസ്‌കാരം ഇന്ന് 2ന് ഐ.പി.സി പുല്ലാട്ടുപടി എബനേസർ സഭയുടെ നേതൃത്വത്തിൽ ചീരഞ്ചിറയിലുള്ള സെമിത്തേരിയിൽ.