alexander

കൊഴുവല്ലൂർ: കൊഴുവല്ലൂർ പേരങ്ങാട്ട് അലക്‌സാണ്ടർ ചെറിയാൻ (തങ്കച്ചൻ 89) ഡാലസിൽ (യുഎസ്എ) നിര്യാതനായി. സംസ്‌കാരം 12ന് ഡാലസിലെ പ്ലാനോ സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ (ഇന്ത്യൻ സമയം: വൈകുന്നേരം 8 മണി). ഭാര്യ: അന്നമ്മ അലക്‌സാണ്ടർ പെണ്ണുക്കര, കോയിപ്പത്തറ കുടുംബാംഗം.
മക്കൾ: ഡോ. ചെറിയാൻ അലക്‌സാണ്ടർ (ന്യൂയോർക്ക്), മാത്യു അലക്‌സാണ്ടർ (എൻജിനീയർ, ഡാലസ്). മരുമക്കൾ: റ്റിസി, എൽസ.