janakiyamma-

ചോഴിയക്കാട്: ചേലപ്പുറത്ത് ജാനകിയമ്മ (85) നിര്യാതയായി. മകൻ പരേതനായ ഗോപാലകൃഷ്ണൻ. മരുമകൾ ഓമന. സംസ്കാരം നടത്തി.