കുമരംകരി: മുപ്പത്തിൽചിറയിൽ രവീന്ദ്രൻ എം.കെ (72)നിര്യാതനായി. ഭാര്യ: ആർ രാജമ്മ,തുരുത്തി നങ്ങേലിപറമ്പിൽ കുടുംബാംഗം. മക്കൾ: കുഞ്ഞുമോൻ, കൊച്ചുമോൻ, ബിന്ദു.മരുമക്കൾ: സന്ധ്യ, ഓമന, ബിജു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്