മലകുന്നം: മണക്കാട്ട് തോപ്പിൽ എ.റ്റി ജയകുമാറിന്റെ (കെ.സി.വി.സി.ഒ.എ മെമ്പർ) ഭാര്യ ശാന്തകുമാരി (57) നിര്യാതയായി. മക്കൾ:അജയകുമാർ, അർജുൻ. സഞ്ചയനം 14ന് രാവിലെ 9ന്.